2009, ജൂൺ 3, ബുധനാഴ്‌ച

പതിമൂന്നാമന്‍

പന്ത്രണ്ടുപേര്‍ ചേര്ന്നു ഒരു കമ്പനി ഉണ്ടാക്കി. അത് നന്നായി നടന്നു വരികയായിരുന്നു. അതിനിടെ അതില്‍ പങ്കു ചേരണമെന്ന കടുത്ത ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു പതിമൂന്നാമന്‍ വന്നു . അയാള്‍ മറ്റുള്ളവരുടെ പിന്നാലെ തന്റെ ആഗ്രഹപൂര്‍ത്തിക്കായി കുറെ നാള്‍ നടന്നു. ഒടുവില്‍ അയാളെ ചേര്‍ത്ത് കമ്പനി വികസിപ്പിച്ചു. താമസിയാതെ തന്‍റെ സ്നേഹിതന്മാര്‍ക്ക് നല്കിയ ഒരു പാര്‍ട്ടിയില്‍ വെച്ച് അയാള്‍ ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു : ഞാന്‍ ആ കമ്പനി പൊളിച്ചു.

2 അഭിപ്രായങ്ങൾ:

  1. ഞാനും ആ അഭിപ്രായത്തോടു യോജിക്കുന്നു....
    എന്തും നശിപ്പിക്കാന്‍ മലയാളിക്കുള്ള കഴിവു മറ്റാര്‍ക്കുമില്ല....

    മറുപടിഇല്ലാതാക്കൂ